13‘എന്‍റെ കൈയുടെ ശക്തികൊണ്ടും

എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു;

ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും

അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും

പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ

താഴ്ത്തുകയും ചെയ്തിരിക്കുന്നു.