17യിസ്രായേലിന്‍റെ ദൈവം ഒരു തീയായും

അവന്‍റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും;

അത് കത്തി, ഒരു ദിവസംകൊണ്ട്

അവന്‍റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.