18അവൻ അവന്‍റെ കാടിന്‍റെയും തോട്ടത്തിന്‍റെയും

മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും;

അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും.